സ്റ്റോൺവാൾ ഇൻ
ന്യൂയോർക്ക് നഗരത്തിലെ ലോവർ മാൻഹട്ടനിലെ ഗ്രീൻവിച്ച് വില്ലേജ് പരിസരത്തെ ഒരു സ്വവർഗ്ഗാനുരാഗ ബാർ, വിനോദ കേന്ദ്രം എന്നിവയാണ് സ്റ്റോൺവാൾ ഇൻ. ഇത് 1969-ലെ സ്സ്റ്റോൺവാൾ കലാപ പ്രദേശമായ ഈ സത്രം സ്വവർഗ്ഗാനുരാഗ വിമോചന പ്രസ്ഥാനത്തിലേക്കും അമേരിക്കയിലെ എൽജിബിടി അവകാശങ്ങൾക്കായുള്ള ആധുനിക പോരാട്ടത്തിലേക്കും നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരൊറ്റ സംഭവമായി പരക്കെ ഇത് കണക്കാക്കപ്പെടുന്നു.
Read article